KOHLI OR ROHIT, who is best for indian captian<br />ഏഷ്യാ കപ്പില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോച്ച് രവി ശാസ്ത്രിയടക്കം അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്തിരുന്നു. കോലിയേക്കാള്‍ മികച്ച നായകന്‍ രോഹിത്താണെന്നു പലരും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ രോഹിത്തിനേക്കാള്‍ മികച്ച നായകന്‍ കോലി തന്നെയാണെന്നതാണ് യാഥാര്‍ഥ്യം. ഇതിനു ചില കാരണങ്ങള്‍ കൂടിയുണ്ട്.<br />#TeamIndia #VK18 #Rohit